Friday, May 28, 2021

Media club inauguration

 ഇന്ന് മീഡിയ ക്ലബ്ബിൻറെ ഔപചാരികമായ ഉദ്ഘാടനം ആയിരുന്നു. 





Tuesday, May 25, 2021

27/05/2021

 



First period was the optional period. Taken by shiney miss. Then parvathy thambi take class on her seminar topic " new branches of science".
Next period was joju sir's period. It continues as seminars of physical science.

Joju sir said the mcq test  may be on next week
☹️☹️


26/05/2021

  The inaugural day of social science association





❤️

25/05/2021

 First period was taken by joju sir. Class start with a good thought for the day by sir.❤️

Then started the seminars of physical science students.


Then the next class was taken by Ancy miss. When the class was started tr said to turn on the video and she take a group photo of our online cls members.

❤️


Monday, May 24, 2021

24/05/2021

 ഇന്ന് പതിവു പോലെ ഓൺലൈൻ ക്ലാസ്സുകൾ നടന്നു. ആദ്യം ഓപ്ഷണൽ ക്ലാസ് ആയിരുന്നു.ഷഹന സെമിനാർ എടുത്തു.ശേഷം അഷ്നയുടെ റീഡിങ്ങ് ആൻഡ് റിഫ്ലക്ഷൻ ആയിരുന്നു.

ശേഷം ജിബി മാമിൻറെ ക്ലാസ്സിലേക്ക് ...

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു തീരുന്നു ...ക്ലാസിലിരുന്ന ദിനങ്ങൾ ഓർമ്മയിലേക്ക് ചുരുങ്ങിപ്പോകുന്നു ... ഇനിയൊരു തിരിച്ചുപോക്ക്ലേക്ക് കാത്തിരി പോടെ ...❤️💕

21/05/2021



 ചെറിയൊരു മഴയും ഇളംവെയിലും വർണം വിതറിയ സുഖകരമായ അന്തരീക്ഷം. ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സോടെ ആണ് ഇന്നത്തെ പഠനം ആരംഭിച്ചത്. അപകടവും രോഗാവസ്ഥയും എല്ലാം തരണം ചെയ്ത്, നമ്മുടെ പ്രാർത്ഥനകളെ സഫലമാക്കി കൊണ്ട് പ്രിയ കൂട്ടുകാരി ബിജി വീണ്ടും നമ്മോടൊപ്പം എത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾക്കൊടുവിൽ പ്രത്യാശ ഒട്ടും മങ്ങാതെ, പുഞ്ചിരിയോടെ അവൾ കടന്നു വന്നപ്പോൾ എല്ലാവർക്കും ഉണ്ടായ ആത്മവിശ്വാസം വളരെ വലുതായിരുന്നു .ചെറിയൊരു വേദന പോലും വലുതാക്കി കാട്ടാറുള്ള നമുക്ക് ശരിക്കും മാതൃകയായി തോന്നി ബിജി.  ദൈവം നൽകിയ ശക്തിയിൽ, ലഭിച്ച പ്രാർത്ഥനകളിൽ ഉറച്ചു വിശ്വസിച്ച, പതറാത്ത മനസ്സ്. ഇനിയും  മുന്നോട്ടുപോകാനും ലക്ഷ്യങ്ങൾ കരസ്ഥമാക്കാനും പ്രിയ കൂട്ടുകാരിക്ക് സാധിക്കട്ടെ .

ജോർജ്ജ് തോമസ് സാറിന്റെ ക്ലാസ്സ് ആരംഭിച്ചതു മുതൽ ലഭിച്ച ആത്മവിശ്വാസം നിലനിർത്താൻ സഹായിക്കുന്ന വിധം വ്യക്തവും ലളിതവും ആയിരുന്നു സാറിന്റെ അധ്യാപനവും.

വളരെ എളുപ്പമുള്ള ഉദാഹരണങ്ങളിലൂടെ ആശയങ്ങളെ വ്യക്തമായി സംവേദനം ചെയ്യുന്ന പതിവു രീതിയിൽ ജിബി ടീച്ചർ നയിച്ച ക്ലാസും നല്ല രീതിയിൽ ശ്രദ്ധിക്കാൻ സാധിച്ചു.


അങ്ങനെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സ് അവസാനിച്ചു. 

 


ചിന്തിക്കുക... ആത്മവിശ്വാസത്തോടെ മുന്നേറുക...😊👍💖💕





18/05/2021

 Today first hour Joju Sir came ,with an inspiring thought the class begun. "Time Boxing "by Elon Musk's ,sir pointed out which was a new concept for me (it is basically time managing technique where we cut the works to be done in small chunks) I really want to give it a try .... hope I will succeed.


Seminar presentation continued .



Ancy mam took the next hour. Mam finished off the portions and discussed about the question pattern and the marks


❤️



19/05/2021

 First hour is taken by shiney ma'am. Seminar and  reading and reflection are taken by students.

Maya miss took the next hour ,Seminar presentation continued. Mam also discussed about the question Pattern and further points to be added in the seminar topics taken.


Online online online.....☹️☹️ We are waiting for offline classes...❤️💕


17/05/2021

 മലയാളം അസോസിയേഷൻ സപര്യയുടെ ഔദ്യോഗിക ഉദ്ഘാടനം എഴുത്തുകാരൻ ദീപു പി. കുറുപ്പ് സാർ നിർവഹിച്ചു.🤩☺️

ആരാധനാപൂർവ്വമായ സേവനങ്ങൾക്ക് മംഗളകരമായ ഒരു തുടക്കം...


മറ്റ് അസോസിയേഷനുകളുടെയും യൂണിയന്റെയും പരിപാടികൾ ഊർജ്ജസ്വലമായി നടക്കുന്നുണ്ട്. അവയിലെല്ലാം കഴിയുന്നവിധത്തിൽ പങ്കെടുക്കുന്നുണ്ട്. 

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുമ്പത്തേതിലും സമാധാനത്തോടെ ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മനസ്സിനെ വേദനിപ്പിക്കുന്ന സംഭവങ്ങൾ അനു നിമിഷം വർദ്ധിച്ചുവരികയാണ് എങ്കിലും ശുഭകരമായ മാറ്റങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.🙂🌟🌠✨️



14/05/2021

  Pandemic on one side and now heavy rain +red alert, how more worse can things get?.... Oh yes!! lockdown is extended to one more week. The first hour is taken by shiney ma'am. 

Then Joju sir came for the next session. Social Science Optional completed their seminar . Some new terms were the topics dealt. In between the presentations sir too added points to make the terms much clear and thorough for us.


❤️




11/05/2021

 ഒത്തിരി സന്തോഷം ഉള്ള ഒരു ദിവസം . 



ഇതിനെ തുടർന്ന് ഒരു അവസരം കൂടി എനിക്ക് ലഭിച്ചു





❤️


07/05/2021

 Since some net issues occurred Ancy mam couldn't take class .Mam instead asked to get in  Google classroom and  go through the PPT.

Aristotle was the next thinker . Went through the points and got an overall idea .


Optional hour followed by it.

At 2:30 psychology Club of our College organised a talk session on stress management in Covid time by Ms.Venidevi. 


The program was fantastic ,so much useful and much needed one in this pandemic situation.


Maam presented a PPT and talked about the various stress problems that occur in our lives how to overcome those and the good habits or lifestyle that can be followed which eventually reduces these stress.


"Optimum level of stress is needed for maximum performance " this the key that we need to remember. We should never allow our stress to come above this level.


An optimum level of stress is needed then only can we be able to achieve our goal and such stress is never harmful to our mind.


Never allow negative stress or unnecessary thinking to crumble our minds.


I believe that the best way is to deviate our mind whenever we stress, it can be music or any other thing that you love ,you enjoy.


Communication is always a relief factor. The best ones would be our friends.


So always channelise your emotions


The session ended around 3:30.



💕

10/05/2021


നാച്ചുറൽ സയൻസ് അസോസിയേഷൻ വേൾഡ് വെറ്റിനറി ഡേയുടെ ഭാഗമായി നടത്തിയ  ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിതാക്കളെ ഇന്ന് പ്രഖ്യാപിച്ചു.

  മത്സരവിജയികൾക്ക് കോളേജ് തുറക്കുന്ന സമയം സമ്മാനം നൽകുന്നതായിരിക്കും. 

ആദ്യത്തെ മത്സരം തന്നെ വളരെ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ എല്ലാവർക്കും  അതിൽ സന്തോഷം ❤️പതിവുപോലെ ഓൺലൈൻ ക്ലാസുകൾ എല്ലാം ഇന്നും വളരെ മനോഹരമായി നടന്നു.
 

06/05/2021

 Today first hour was taken by Joju sir. Sir started with a small motivation talk 'Act and Potency' and in the talk sir mentioned a story 'The last leaf'. After that our seminar presentations started. Today our mathematics optional started seminar presentation. Revathy and Aby took 'Cyber piracy' & Sruthy and Pranav took 'Password piracy'.




Second hour was Physical Education. Class started with warm up excercise and then sir taught us about siddhasana. Class ended by doing savasana.


💕





05/05/2021

 Today first hour was taken by Ancy ma'am. Today was ma'am wedding anniversary.  

We started class today. Today ma'am taught us about Aurobindo, naturalist.



  Next hour is taken by shiney ma'am.Ma'am taught about specifications in Cognitive, Psychomotor and Affective Domains. Also ma'am taught about the Revised Bloom's Taxonomy. 

❤️


04/05/2021

 Today Joju sir took the first hour. Sir started off with a thought filled story after which Seminar sessions continued. 



Maaya miss took the next hour. A hardcore seminar session was done by social science optional.


💕


03 / 05 / 2021

 First class of this month , sorry first online cks of this month! Yes still we are continuing online classes . Because the corona cases are increasing day by day .so government Please pay attention. And avoid offline classes.so we obey their instructions.

Today the class was started with optional subject.The second hour was taken by Giby ma'am and continued seminar of English Optionals. The topic covered today is Multiple Intelligence and it's eight modalities. The eight modalities of multiple intelligence are

1.Linguistic Intelligence 
2.Logical- Mathematical Intelligence 
3.Visual- Spatial Intelligence 
4.Bodily- Kinesthetic Intelligence 
5.Musical Intelligence 
6.Interpersonal Intelligence 
7.Intrapersonal Intelligence 
8.Naturalist Intelligence. 

      ❤️

Wednesday, May 19, 2021

20/05/2021

Todays online class starts with joju sir class. Its was the birthday of joju sir ,devika and priyanka 😊🍭🧁🎊🎉.. Sir shared a thought about one's importance and relevance of existence in this world with an example of dodo bird and its extinction. Its also lead to the decline of tree known as Tambalacoque aka 'dodo tree '.


Seminar presentation of physical science department starts and nine of them take topics on: Open Educational Resources (OER) : Its initiatives, pros and cons, 5 R's of OER,characteristics. Also about web applications like email,blog etc.



Second hour by Ancy mam. Today we learned some topics in philosophy- 


International understanding

Role of education in a society 

Democracy and education 

Democracy and securalism

Its aims of education, importance where discussed



💕

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...