ഇന്ന് പതിവു പോലെ ഓൺലൈൻ ക്ലാസ്സുകൾ നടന്നു. ആദ്യം ഓപ്ഷണൽ ക്ലാസ് ആയിരുന്നു.ഷഹന സെമിനാർ എടുത്തു.ശേഷം അഷ്നയുടെ റീഡിങ്ങ് ആൻഡ് റിഫ്ലക്ഷൻ ആയിരുന്നു.
ശേഷം ജിബി മാമിൻറെ ക്ലാസ്സിലേക്ക് ...
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു തീരുന്നു ...ക്ലാസിലിരുന്ന ദിനങ്ങൾ ഓർമ്മയിലേക്ക് ചുരുങ്ങിപ്പോകുന്നു ... ഇനിയൊരു തിരിച്ചുപോക്ക്ലേക്ക് കാത്തിരി പോടെ ...❤️💕
No comments:
Post a Comment