മലയാളം അസോസിയേഷൻ സപര്യയുടെ ഔദ്യോഗിക ഉദ്ഘാടനം എഴുത്തുകാരൻ ദീപു പി. കുറുപ്പ് സാർ നിർവഹിച്ചു.🤩☺️
ആരാധനാപൂർവ്വമായ സേവനങ്ങൾക്ക് മംഗളകരമായ ഒരു തുടക്കം...
മറ്റ് അസോസിയേഷനുകളുടെയും യൂണിയന്റെയും പരിപാടികൾ ഊർജ്ജസ്വലമായി നടക്കുന്നുണ്ട്. അവയിലെല്ലാം കഴിയുന്നവിധത്തിൽ പങ്കെടുക്കുന്നുണ്ട്.
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുമ്പത്തേതിലും സമാധാനത്തോടെ ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മനസ്സിനെ വേദനിപ്പിക്കുന്ന സംഭവങ്ങൾ അനു നിമിഷം വർദ്ധിച്ചുവരികയാണ് എങ്കിലും ശുഭകരമായ മാറ്റങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.🙂🌟🌠✨️
No comments:
Post a Comment