അതുകഴിഞ്ഞ് പിന്നീട് ക്ലാസ്സ് ഉണ്ടായിരുന്നില്ല ഉച്ചയ്ക്കുശേഷം യോഗ പരീക്ഷയും അത് കഴിഞ്ഞ് ആൻസി ടീച്ചറുടെ ക്ലാസും ഉണ്ടായിരുന്നു. വെള്ളിയാഴ്ചയായിരുന്നു യോഗയുടെ പരീക്ഷ നടത്തിയത് പക്ഷേ
അന്ന് ഞങ്ങൾ അഞ്ചു പേർ നാച്ചുറൽ സയൻസിൽ നിന്നും ക്ലാസ്സിൽ എത്തിയില്ല. അതിനാൽ ആ അഞ്ചുപേർക്ക് വേണ്ടിയാണ് ഇന്ന് റീടെസ്റ്റ് നടത്തിയത്. നന്നായി പരീക്ഷയ്ക്ക് അപ്പിയർ ചെയ്യാൻ സാധിച്ചു.
No comments:
Post a Comment