9B - locomotion with out skeleton is taken.@ 6-7 pm
ഇന്ന് വൈകുന്നേരം ഞങ്ങൾക്ക് പുതിയ ടൈംടേബിൾ കിട്ടി പുതിയ ടൈംടേബിൾ പ്രകാരം ഇനി ഞങ്ങൾക്ക് ചൊവ്വാഴ്ച എട്ടാം ക്ലാസ്സും ബുധനാഴ്ച ഒമ്പതാം ക്ലാസും ആണ് ഉള്ളത് വെറും രണ്ട് ഗ്ലാസ് മാത്രം ആഴ്ചയിൽ ഉള്ളതിനാൽ തന്നെ എന്നെ തന്നിട്ടുള്ള portion തീരുമോ എന്ന് സംശയമുണ്ട് ഞങ്ങൾ
സംശയം അവിടത്തെ അധ്യാപികയെ അറിയിച്ചപ്പോൾ സാരമില്ല കിട്ടുന്ന ഒഴിവുസമയങ്ങളിൽ കുട്ടികളുടെ അനുവാദത്തോടുകൂടി ക്ലാസെടുത്തു കൊള്ളാനുള്ള അനുമതി അവർ നൽകി. ആ വിശ്വാസത്തിലാണ് ഞങ്ങൾ . Upto 11 febമാത്രമാണ് ഞങ്ങൾക്ക് ടീച്ചിംഗ് പ്രാക്ടീസ് അനുവദിച്ച് തന്നിട്ടുള്ളത് അതിനുള്ളിൽ തന്നെ ഞങ്ങൾക്ക് തന്നിട്ടുള്ള എട്ടാം ക്ലാസിലെ രണ്ടു പാഠഭാഗവും ഒമ്പതാം ക്ലാസിലെ രണ്ടു ഭാഗവും ഞങ്ങൾക്ക് തീർക്കേണ്ടത് ആയിട്ടുണ്ട് അത് മാത്രമല്ല അതു കഴിഞ്ഞ് രണ്ട് പാഠഭാഗങ്ങളുടെ പരീക്ഷ.പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടികൾ ക്ക് മാർക്ക് കുറഞ്ഞത് ഏതാന്ന് കണ്ടുപിടിച്ചു മാത്രം അടുത്ത പരീക്ഷ നടത്തി പരാജയപ്പെടുന്ന കുട്ടികൾക്ക് പ്രയാസമുള്ള ഭാഗങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുകയും കൂടി വേണം അപ്പോഴാണ് ഞങ്ങളുടെ ടീച്ചിങ് പ്രാക്ടീസ് യഥാർത്ഥ ഫലം ലഭിക്കുന്നത്.
No comments:
Post a Comment