ഇന്ന് വാശിയേറിയ group ഇനങ്ങൾ ആയിരുന്നു. ഒപ്പം എൻ്റെ മോണോക്ടും ഉണ്ടായിരുന്നു. അതിനു രണ്ടാം സമ്മാനം ലഭിച്ചു.
നാടൻ പാട്ട് - ഒന്നാം സ്ഥാനം
വഞ്ചിപ്പാട്ട് - മൂന്നാം സ്ഥാനം
മലയാളം സംഘ ഗാനം - രണ്ടാം സ്ഥാനം എന്നീ ഇനങ്ങൾക് സമ്മാനം നേടി കൊടുക്കുന്നതിൽ എനിക്കും ഒരു വലിയ പങ്ക് ഉണ്ടായിരുന്നു😎❤️❤️
❤️
No comments:
Post a Comment