ഇന്ന് ഞങ്ങൾക്ക് സ്റ്റഡി ടൂർ ആയിരുന്നു. കന്യാകുമാരിയിലേക്ക് ആണ് ഞങ്ങൾ യാത്ര പോയത്. വളരെ മനോഹരമായ ഒരു യാത്ര തന്നെയായിരുന്നു.പ്രതീക്ഷിച്ചതിലും കൂടുതൽ സന്തോഷിക്കുവാൻ ഉം ആസ്വദിക്കുവാനും സാധിച്ചു.
പത്മനാഭപുരം പാലസ്സു വട്ട കോട്ടയും കന്യാകുമാരി ബീച്ചും കാണുവാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത് എന്നാൽ സമയപരിമിതി മൂലം വട്ടക്കോട്ട പോകുവാൻ സാധിച്ചില്ല..
No comments:
Post a Comment