ഇന്നായിരുന്നു health education class. വൈകുന്നേരം 6 മണി മുതൽ ആറര വരെ എട്ടാം ക്ലാസ്സുകാർക്ക് ഞാൻ ക്ലാസെടുത്തു. ആറര മുതൽ ഏഴുമണിവരെ ബിജിയുടെ ക്ലാസ് ആയിരുന്നു. കൃത്യസമയത്ത് തന്നെ കുട്ടികളും എൻറെ ക്ലാസ് observation ചെയ്യുന്നതിന് വേണ്ടി ജോർജ് സാറും എത്തി വളരെ നന്നായി ക്ലാസെടുക്കാൻ പറ്റി എന്ന് തന്നെയാണ് എൻറെ വിശ്വാസം. Sports authority of India topicആണ് ഞാൻ ക്ലാസെടുത്തത്.
.
No comments:
Post a Comment