ഇന്നലത്തെ ക്ലാസ്സുകളുടെ ബാക്കിയായിരുന്നു ഇന്ന് .സീനിയേഴ്സിൽ ഇന്നലെ ക്ലാസ് എടുക്കാൻ പറ്റാത്ത കുട്ടികൾ ഇന്ന് ക്ലാസ്സെടുത്തു.
ഉച്ചകഴിഞ്ഞ് സയൻസ് day അനുബന്ധ പരിപാടിയായിരുന്നു...സയൻസ് ഡേയിൽ നടത്താൻ കഴിയാതെ മാറ്റിവെച്ച് പരിപാടിയിൽ ഇന്ന് നടത്തുകയായിരുന്നു...
No comments:
Post a Comment